20

May   2012
Sunday
Kaduthururthy News
പ്രാദേശിക പത്രപ്രവര്ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ ധനകാര്യമന്ത്രി് കെ എം മാണിയ്ക്ക കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്റെ ആഭിനന്ദനങ്ങള്‍ •
പഠനോപകരണ വിതരണവും അനുമോദനവും
19-May-2012
കടുത്തുരുത്തി: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി 15, 16, 17 വാര്‍ഡുകളുള്‍പെടുന്ന ബീറ്റ നമ്പര്‍ രണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വി
കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കണ്‍വെന്‍ഷനും
18-May-2012
പെരുവ: കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കണ്‍വെന്‍ഷനും പൊതുസമ്മേളനവും പെരുവയില്‍ നടന്നു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജൂ പൈന്താറ്റില്‍ അധ്യക്ഷത വഹിച്ചു. കാഷ്യൂ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖരനും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ രാഹൂല്‍നാഥിനും യോഗത്തില്‍ സ്വീകരണം നല്‍കി. വി. എം.പോള്‍, യു. പി.ചാക്കപ്പന്‍, ജോര്‍ജ് ബേബി, എം. കെ.സാംബുജി, സുനു ജോര്‍ജ്, അഡ്വ.സുകുമാരന്‍ നായര്‍, ട
ശുചികരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
18-May-2012
കടുത്തുരുത്തി: സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചികരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുമേഖലകളിലും ശുചികരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ശുചികരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് സഖറിയാസ് കുതിരവേലിനിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അമ്പിളി സോമന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി. എം.പോള്‍, സ്റ്റീഫന്‍ പനങ്കാല, അച്ചന്‍കുഞ്ഞ് മ
പ്രതിക്ഷേധിച്ചു.
18-May-2012
കടുത്തുരുത്തി: കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷിന്‍സ് പീറ്ററിന് നല്‍കുന്ന സ്വീകരണ പ്രചരണാര്‍ത്ഥം കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് നശിപ്പിച്ചതില്‍ സംഘടന ഭാരവാഹികള്‍ പ്രതിക്ഷേധിച്ചു.
മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണയും സമ്മേളനവും
18-May-2012
കടുത്തുരുത്തി: ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യവുമായി മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കടുത്തുരുത്തിയില്‍ സായാഹ്ന ധര്‍ണയും സമ്മേളനവും നടത്തും. ധര്‍ണയുടെ ഉദ്ഘാടനം 3.30ന് ഫാ.ജേക്കമ്പ വെള്ളമരുതുങ്കല്‍ നിര്‍വഹിക്കും. മദ്യഷോപ്പ് നിര്‍ത്തലാക്കണമെന്ന് ആവശ്യപെട്ട് സമിതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടാമതും നിവേദനം നല്‍കിയിട്ടും തുടര്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരരംഗ
തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം
18-May-2012
കടുത്തുരുത്തി: പാലകരയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷം വളര്‍ത്തുമൃഗങ്ങളാണ് നായ്കളുടെ ആക്രമണത്തിനിരയാകൂന്നത്. കടിയേറ്റ് ഒരു ആട് ചത്തു. മൂന്ന് ആടുകള്‍ അവശനിലയിലായി. കോട്ടായില്‍ അമ്മിമി മത്തായിയുടെ ഗര്‍ഭിണിയായ ആടാണ് ചത്തത്. തീറ്റൂന്നതിനായി പറമ്പില്‍ കെട്ടിയിരുന്ന ആടിനെ തെരുവ്‌നായ്ക്കള്‍ കൂട്ടത്തോടെ ആക3മിക്കുകയായിരുന്നു. ആടിന്റെ കരച്ചില്‍കോട്ട് സമീപവാസികള്‍ ഓടിയെത്തിപ്പോള്‍ നായ്ക്കള്‍ കൂട്ടമായി ആടിനെ കടിച്ചു കീറുന്നതാണ് കണ്ടത
ബി ജെ പി യു ഡി എഫിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചു
18-May-2012
കടുത്തുരുത്തി: ബിജെപി കടുത്തുരുത്തി നിയോജകമണ്‌ലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണപരാജയത്തിനെതിരെ ജനകീയ കൂട്ടായ്മ നടത്തി. വിലകയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്ന അവസ്ഥയാണ് സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. ജി.ബിജുകുമാര്‍ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി. എ.ഹരികൃഷ്ണന്‍, ജിജോ ജോസഫ്, എം. ആര്‍ഷാജു, പി.
കന്നഡ,തമിഴ്, തെലുങ്ക് സിനിമാലോകത്തെ താരറാണി ഉദയതാര ഇനി ഞീഴൂരിന്റെ മരുമകള്‍
16-May-2012
കടുത്തുരുത്തി; കന്നഡ,തമിഴ,് തെലുങ്ക് ചിത്രങ്ങളിലൂടെതെന്നിഡ്യന്‍ സിനിമാ പ്രേക്ഷകരുടെ രോമാഞ്ചമായി മാറിക്കൊണ്ടിരിക്കുന്ന അന്ന വര്‍ഗ്ഗീസ് ഇനി ഞീഴൂരിന്റെ മരുമകള്‍. ഞീഴൂര്‍ കളരിപ്പറമ്പില്‍ ജിമ്പിനിന്റെ മണവാട്ടിയായതൊടെയാണ് തമിഴ് സിനിമാലോകത്ത് ഉദയതാര എന്നറിയപ്പെടുന്ന അന്ന വര്‍ഗ്ഗീസ് ഞീഴൂരിന്റെ മണവാട്ടിയായി മാറിയത്. ഷാര്‍ജയില്‍ പൈലറ്റാണ് ജിബിന്‍ ജോസഫ്. ഷാര്‍ജയിലെ ബിസിനസുകാരായ ജോസഫ് - ബീന ദമ്പതികളുടെ മകനാണ് ജിബിന്‍. കോട്ടയം ചിങ്ങവനംപൂവകു
പെരുവ സര്‍ക്കാര്‍ സ്‌ക്കൂളിനഭിമാനമായി ഈ മിടുക്കികള്‍....
18-May-2012
പെരുവ: പെരുവ സര്‍്ക്കാര്‍ സ്‌ക്കൂളില്‍ നിന്ന പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികള്‍
മതില്‍ ഇടിഞ്ഞു വീണു.
16-May-2012
കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയാ#ി ഒരു മാസം പോലും പിന്നീടും മുമ്പ് സ്‌കൂള്‍ മൈതാനത്തിന്റെ മതില്‍ ഇടിഞ്ഞു വീണു. കല്ലറ പെരുന്തുരുത്ത് എസ്‌കെവി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ മൈതാനത്തിന് കെട്ടിയുയര്‍ത്തിയ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞദിവസം ഇടിഞ്ഞു വീണത്. കല്ലറ പഞ്ചായത്ത് 2,90,000 രൂപ മുടക്കിയാണ് സംരക്ഷണ ഭിത്തി കെട്ടിയുയര്‍ത്തിയത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് അധികം പിന്നിടുന്നതിന് മുമ്പ് തന്നെ ഭിത്തി നിലം പൊത്തി. 50 മീറ്ററോളം നീളമുള്ള മ
More News